SCL റിസർവേഷൻ റിന്യൂവൽ

ചില സാങ്കേതിക കാരണങ്ങളാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വെബ്‌സൈറ്റ് വഴി ലഭിച്ചുകൊണ്ടിരുന്ന ONLINE KOHA സേവനങ്ങൾ ലഭിയ്ക്കുന്നതല്ല. ആയതിനാൽ ഓൺലൈനായി ലഭ്യമായിരുന്ന ഡിസ്‌പ്ലേയിലുള്ള പുസ്തകങ്ങൾ റിസർവ് ചെയ്യുക , അംഗങ്ങൾ എടുത്തിരിയ്ക്കുന്ന DUE DATE കഴിഞ്ഞിട്ടില്ലാത്ത  പുസ്തകങ്ങൾ റിന്യൂ ചെയ്യുക എന്നീ സേവനങ്ങൾ താഴെപ്പറയുന്ന രീതിയിൽ ലഭിയ്ക്കുന്നതാണ് .

റിസർവേഷൻ
ഡിസ്‌പ്ലേയിലുള്ള പുസ്തകങ്ങൾ റിസർവ് ചെയ്യുന്നതിനായി ഡിസ്‌പ്ലേയിലുള്ള പുസ്തകത്തിന്റെ ACCESSION NUMBER , TITLE, എന്നീ വിവരങ്ങളോടൊപ്പം അംഗത്തിന്റെ MEMBERSHIP  NUMBER, NAME എന്നീ വിവരങ്ങൾ കൂടിചേർത്ത് itnoscl@gmail.com എന്ന അഡ്രസിലേക്ക്‌ ഇമെയിൽ അയയ്കുക. അല്ലെങ്കിൽ ലൈബ്രറിയിൽ നേരിട്ടെത്തുക.

റിന്യൂവൽ
പുസ്തകങ്ങൾ റിന്യൂ ചെയ്യുന്നതിനായി അംഗത്തിന്റെ MEMBERSHIP  NUMBER, NAME, പുസ്തകത്തിന്റെ ACCESSION NUMBER , TITLE, DUE DATE എന്നീ വിവരങ്ങൾ ചേർത്ത് പുസ്തകത്തിന്റെ DUE DATE-ന് ഒരു ദിവസം എങ്കിലും മുൻപായി itnoscl@gmail.com എന്ന അഡ്രസിലേക്ക്‌ ഇമെയിൽ അയയ്കുക. മറ്റൊരാൾ റിസർവ് ചെയ്ത പുസ്തകങ്ങൾ റിന്യൂ ചെയ്തു നൽകുന്നതല്ല.

 

SCL RESERVATION RENEWAL

Due to some technical reasons, the ONLINE KOHA services available through the website will not be available until further notice. Therefore, the services of reserving the Books on Display which were available online and renewing the books taken by the members which have not passed the DUE DATE will be available in the following manner.

RESERVATION
To reserve the books on display, send an email to itnoscl@gmail.com along with the information of the Book on Display including ACCESSION NUMBER, TITLE, MEMBERSHIP NUMBER and NAME. Or visit the library in person.

RENEWAL
To renew the books, send an email to itnoscl@gmail.com at least one day before the book’s DUE DATE, along with the member’s MEMBERSHIP NUMBER, NAME, ACCESSION NUMBER, TITLE and DUE DATE of the book. Books reserved by someone else will not be renewed.