സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

വിവരാവകാശ നിയമത്തിലെ 2005 ലെ സെക്ഷന്‍ 5(i) വകുപ്പിലെ വ്യവസ്ഥകള്‍ക്കും, 10-10-2005 തീയതിയിലെ ജി ഒ (പി) നമ്പര്‍ 367/2005 / ജിഎഡി യും അനുസരിച്ച്, ഇനിപ്പറയുന്ന ഉദ്യോഗസ്ഥനെ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നിയമിക്കുന്നു.
സിന്ധു എ റ്റി
സീനിയർ സൂപ്രണ്ട് & സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
കേരള സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി
പാളയം
വികാസ് ഭവന്‍ പി.ഒ,
തിരുവനന്തപുരം.
ഫോണ്‍: 0471-2330321,0471-2322895,
ഇ-മെയില്‍: ss.statelibrary@kerala.gov.in

അപ്പീല്‍ അധികാരി

പി.കെ.ശോഭന
സ്റ്റേറ്റ് ലൈബ്രേറിയന്‍ & അപ്പലേറ്റ് അതോറിറ്റി ഓഫീസര്‍
കേരള സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി,
പാളയം, വികാസ് ഭവന്‍ പി.ഒ,
തിരുവനന്തപുരം.
ഫോണ്‍: 0471-2330321,0471-2322895, മൊബൈല്‍: 9447781895
ഇ-മെയില്‍: sl.statelibrary@kerala.gov.in