മികച്ച നിലയില്‍ സജ്ജീകരിച്ച എ സി റഫറന്‍സ് &ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 8.00 മുതല്‍ രാത്രി 8.00 വരെ അംഗങ്ങള്‍ക്ക് സമ്പന്നമായ റഫറന്‍സ് ഉറവിടങ്ങള്‍ ലഭ്യമാണ്. രാവിലെ 10.00 മുതല്‍ വൈകുന്നേരം 5.00 വരെ റിപ്രോഗ്രാഫിക് സൗകര്യവും ഒരുക്കിയിട്ടുണ്ട്. റഫറന്‍സ് വിഭാഗത്തില്‍ അംഗങ്ങള്‍ക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു.