ലൈബ്രറിയില്‍ ലഭ്യമായ നിര്‍ദ്ദിഷ്ട ആപ്ലിക്കേഷനില്‍ പ്രത്യേക അഭ്യര്‍ത്ഥനകള്‍ സമര്‍പ്പിച്ചാല്‍ മുകളിലുള്ള വിഭാഗങ്ങളിലേക്കുള്ള പ്രവേശനം അനുവദനീയമാണ്. ഞായറാഴ്ച ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10..15 മുതല്‍ വൈകുന്നേരം 4.45 വരെ പുസ്തകങ്ങളും ആനുകാലികങ്ങളും പഴയ വാര്‍ത്താ പത്രങ്ങളും റഫര്‍ ചെയ്യാന്‍ അംഗങ്ങളെ അനുവദിച്ചിരിക്കുന്നു