Koha home

അറിയിപ്പ്

    ലൈബ്രറി വെബ്സൈറ്റിലൂടെ ലഭിച്ചു വരുന്ന സേവനങ്ങൾ കാറ്റലോഗ് സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട്.

      ലൈബ്രറി opac-ൽ നിന്നും ലൈബ്രറി അംഗങ്ങളുടെ പാസ്സ്‌വേർഡ് (Koha password)റീസെറ്റ്‌ ചെയ്യുവാൻ കഴിയുന്ന സംവിധാനം നടപ്പാക്കിയിട്ടുണ്ട് . ഇതിനായി opac ലോഗിൻ പേജിനു താഴെയായി കാണുന്ന 'forgot your password?' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ലഭിയ്ക്കുന്ന പേജിൽ മെമ്പർഷിപ് നമ്പർ /യൂസർ നെയിം,koha ഡാറ്റാബേസിൽ നല്കിയിരിയ്ക്കുന്ന ഇമെയിൽ അഡ്രസ് എന്നിവയിൽ ഏതെങ്കിലുമൊന്ന് നൽകി ഇമെയിലിൽ ലഭിയ്ക്കുന്ന ലിങ്ക് ഉപയോഗിച്ച് പുതിയ പാസ്സ്‌വേർഡ് സൃഷ്ട്ടിയ്ക്കാവുന്നതാണ് .

അറിയിപ്പ്
Published on 17/10/2024 • Show all news
Log in to your account:

Contact Us


State Central Library
Palayam, Vikasbhavan PO,
Thiruvananthapuram-695033
Library: +91-471-2322895
State Librarian: +91-471-2330321
keralastatecentrallibrary@gmail.com

Find Us On Map

Powered by Koha