ശശി തരൂർ

തരൂരോസോറസ് / Tharoorosaurus ശശി തരൂർ ; പരിഭാഷ സാഹിറ റഹ്‌മാൻ - Kozhikode : Mathrubhumi Books, 2024.

"വാക്കുകളുടെ മാന്ത്രികനാണ് ശശി തരൂര്‍. തരൂരോസോറസില്‍, ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരം വെച്ച് അസാധാരണങ്ങളായ 53 വാക്കുകള്‍ തന്റെ പദകോശത്തില്‍ നിന്നും അദ്ദേഹം അവതരിപ്പിക്കുന്നു. ഈ വാക്കുകളില്‍ ഉള്ളടങ്ങിയിട്ടുള്ള നര്‍മ്മം പുരണ്ട വാസ്തവങ്ങളും രസകരമായ ഉദാഹരണങ്ങളും ആസ്വദിക്കാന്‍ നിങ്ങള്‍ ഭാഷാവിദഗ്ദ്ധനാവേണ്ട ആവശ്യമില്ല. വാക്കുകളെടുത്ത് അമ്മാനമാടാന്‍ തയ്യാറെടുക്കൂ- hippopotomonstrosesquipedaliophobiaയോടു വിട പറയൂ!."


In Malayalam

9789359628820

English language--Dictionaries English language--Usage Vocabulary--Humor

421.52 / SHA/T