മണൽസമാധി / ഗീതാഞ്ജലി ശ്രീ; വിവർത്തനം കെ. വനജ
Material type:
TextLanguage: Malayalam Original language: Hindi Publication details: Kozhikode : Mathrubhumi Books, 2023ISBN: 9789355498991Other title: ManalsamadhiUniform titles: Ret samadhi ; Tomb of sand Subject(s): Hindi Fiction- Malayalam TranslationDDC classification: 8H3 Other classification: Awards: Winner of booker prize 2022Summary: വിഭജനം സൃഷ്ടിച്ച മുറിപ്പാടുകളുടെ
വൈകാരികാഘാതത്തില്‍നിന്നു മോചനം തേടി അതിര്‍ത്തി
ദേശത്തേക്കു യാത്ര ചെയ്യുന്ന ഒരു എണ്‍പതുകാരിയുടെ
കഥപറയുന്ന അന്തര്‍ദേശീയമാനമുള്ള നോവല്‍.
ഭൂതവര്‍ത്തമാനഭാവികളെ സമന്വയിപ്പിച്ചുകൊണ്ട് ഒരു
മായികലോകം സൃഷ്ടിക്കുന്ന രേത് സമാധിയുടെ ഹിന്ദിയില്‍
നിന്നുള്ള പരിഭാഷ. വിവിധ ഭാഷകളിലെ പദപ്രയോഗങ്ങളും
രൂപകങ്ങളും പ്രതീകങ്ങളുംകൊണ്ട് സമ്പന്നമായ ഈ നോവല്‍
സൗന്ദര്യശാസ്ത്രത്തിന്റെയും രൂപഘടനയുടെയും അതിരുകള്‍
ഭേദിച്ച്, നൂതനമായ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിച്ച്, പുതിയൊരു
സംവേദനം ആവശ്യപ്പെടുന്നു.
| Item type | Current library | Collection | Call number | Status | Date due | Barcode | Item holds |
|---|---|---|---|---|---|---|---|
Lending
|
Malayalam Library | Malayalam | 8H3 GEE/M (Browse shelf(Opens below)) | Available | 508699 | ||
Lending
|
Malayalam Library | Malayalam | 8H3 GEE/M (Browse shelf(Opens below)) | Checked out | 31/07/2026 | 508700 | |
Lending
|
Malayalam Library | Malayalam | 8H3 GEE/M (Browse shelf(Opens below)) | Available | 508701 | ||
Lending
|
Malayalam Library | Malayalam | 8H3 GEE/M (Browse shelf(Opens below)) | Available | 508702 |
വിഭജനം സൃഷ്ടിച്ച മുറിപ്പാടുകളുടെ
വൈകാരികാഘാതത്തില്‍നിന്നു മോചനം തേടി അതിര്‍ത്തി
ദേശത്തേക്കു യാത്ര ചെയ്യുന്ന ഒരു എണ്‍പതുകാരിയുടെ
കഥപറയുന്ന അന്തര്‍ദേശീയമാനമുള്ള നോവല്‍.
ഭൂതവര്‍ത്തമാനഭാവികളെ സമന്വയിപ്പിച്ചുകൊണ്ട് ഒരു
മായികലോകം സൃഷ്ടിക്കുന്ന രേത് സമാധിയുടെ ഹിന്ദിയില്‍
നിന്നുള്ള പരിഭാഷ. വിവിധ ഭാഷകളിലെ പദപ്രയോഗങ്ങളും
രൂപകങ്ങളും പ്രതീകങ്ങളുംകൊണ്ട് സമ്പന്നമായ ഈ നോവല്‍
സൗന്ദര്യശാസ്ത്രത്തിന്റെയും രൂപഘടനയുടെയും അതിരുകള്‍
ഭേദിച്ച്, നൂതനമായ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിച്ച്, പുതിയൊരു
സംവേദനം ആവശ്യപ്പെടുന്നു.
In Malayalam
Winner of booker prize 2022

Lending
There are no comments on this title.