സ്കൂൾ പഠനത്തിന്റെ ഫിൻലാൻഡ് മാതൃക : (Record no. 339043)

MARC details
000 -LEADER
fixed length control field 03895nam a22003137a 4500
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 230907b |||||||| |||| 00| 0 mal d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9788194955061
041 ## - LANGUAGE CODE
Language code of text/sound track or separate title mal
Language code of original and/or intermediate translations of text eng
082 ## - DEWEY DECIMAL CLASSIFICATION NUMBER
Edition number 23
Classification number 370.154
Item number WAL/S
084 ## - OTHER CLASSIFICATION NUMBER
Source of number CC
100 ## - MAIN ENTRY--PERSONAL NAME
Personal name വാക്കർ , തിമോത്തി ഡി
245 ## - TITLE STATEMENT
Title സ്കൂൾ പഠനത്തിന്റെ ഫിൻലാൻഡ് മാതൃക :
Remainder of title ആഹ്ലാദകരമായ ക്ലാസ്‌മുറികൾക്കായി 33 ലളിത തന്ത്രങ്ങൾ /
Statement of responsibility, etc തിമോത്തി ഡി വാക്കർ ; വിവർത്തനം കെ. ആർ. അശോകൻ
246 ## - VARYING FORM OF TITLE
Title proper/short title School padanathinte finland maathruka :
250 ## - EDITION STATEMENT
Edition statement 4th ed.
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication, distribution, etc Thrissur :
Name of publisher, distributor, etc Kerala Sasthra Sahithya Parishath,
Date of publication, distribution, etc 2022.
520 ## - SUMMARY, ETC.
Summary, etc 1997ൽ കേരളത്തിലെ പരിഷ്കരിച്ച സ്കൂൾ പാഠ്യപദ്ധതിയെ സമ്മിശ്രവികാരങ്ങളോടെയാണ് അധ്യാപകസമൂഹം സമീപിച്ചത്. അത് നന്നായി നടപ്പാക്കുന്ന ഇടങ്ങളിൽ കുട്ടികള്‍ക്ക് പഠനത്തില്‍ സദ്ഫലങ്ങളുണ്ടാകുന്നുവെന്നത് പൊതുവേ, അവരിൽ ആത്മവിശ്വാസം വളര്‍ത്തി. എന്നിരുന്നാലും പരിഷ്കരണത്തെ പൂർണമായി അധ്യാപകർ ഉൾക്കൊണ്ടുവെന്നു പറയാനാവില്ല. ഇക്കാര്യത്തില്‍ ഫിന്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള നോര്‍ദിക് രാജ്യങ്ങളുടെ അനുഭവങ്ങള്‍ പഠിക്കുന്നത് പാഠ്യപദ്ധതിരൂപീകരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ആശയവ്യക്തത നല്കാന്‍ സഹായിക്കുമെന്നത് തീര്‍ച്ചയാണ്. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഉത്തരവാദിത്വങ്ങളും റോളും പുനര്‍നിര്‍വചിച്ച് കൃത്യമാക്കാന്‍ അത് ഏറെ സഹായകമാവുകയും ചെയ്യും.<br/>ഇതിനുതകുന്ന ധാരാളം പുസ്തകങ്ങള്‍ ലോകവിദ്യാഭ്യാസ സാഹിത്യത്തില്‍ ഇന്നു ലഭ്യമാണ്. അവയില്‍ എന്തുകൊണ്ടും ഈടുറ്റ ഒരു ഗ്രന്ഥമാണിത്. ക്ലാസുമുറിയിലെ സര്‍ഗാത്മകമായ ഒട്ടേറെ പഠന സന്ദര്‍ഭങ്ങളെ വിവരിക്കുകയും അവയെ അപഗ്രഥിച്ച് പലതിന്റെയും സൈദ്ധാന്തികവശങ്ങള്‍ ലളിതമായി അവതരിപ്പിക്കുകയുമാണ് ഇതില്‍ ചെയ്യുന്നത്.
546 ## - LANGUAGE NOTE
Language note In Malayalam
653 ## - INDEX TERM--UNCONTROLLED
Uncontrolled term Motivation in education
653 ## - INDEX TERM--UNCONTROLLED
Uncontrolled term Finland
653 ## - INDEX TERM--UNCONTROLLED
Uncontrolled term School Education
653 ## - INDEX TERM--UNCONTROLLED
Uncontrolled term Programme for International Student Assessment
653 ## - INDEX TERM--UNCONTROLLED
Uncontrolled term Effective teaching
653 ## - INDEX TERM--UNCONTROLLED
Uncontrolled term Classroom environment
700 ## - ADDED ENTRY--PERSONAL NAME
Personal name Walker, Timothy D
700 ## - ADDED ENTRY--PERSONAL NAME
Personal name Asokan, K. R.
Relator term Translator
942 ## - ADDED ENTRY ELEMENTS (KOHA)
Item type Lending
240 ## - UNIFORM TITLE
Uniform title Teach like Finland : 33 simple strategies for joyful classrooms /
Holdings
Withdrawn status Lost status Damaged status Not for loan Collection code Home library Current library Date acquired Full call number Barcode Date last seen Cost, replacement price Koha item type
        Malayalam Malayalam Library Malayalam Library 07/09/2023 370.154 WAL/S 502376 12/05/2026 280.00 Lending
        Malayalam Malayalam Library Malayalam Library 07/09/2023 370.154 WAL/S 502377 31/07/2026 280.00 Lending

Powered by Koha