നിശ്ചിത ഫീസ് അടച്ചാല്‍ പകര്‍പ്പവകാശ നിയമത്തിന്റെ പരിധിയില്‍ പുസ്തകങ്ങള്‍, ആനുകാലികങ്ങള്‍,  സര്‍ക്കാര്‍ ഗസറ്റ് എന്നിവയില്‍ നിന്ന് പ്രസക്തമായ പേജുകളുടെ പകര്‍പ്പുകള്‍ എടുക്കാന്‍ അംഗങ്ങള്‍ക്ക് അനുമതിയുണ്ട്. ഞായറാഴ്ച ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10.15 മുതല്‍ വൈകുന്നേരം 4.45 വരെ ഈ സൗകര്യം ലഭ്യമാണ്.