കേരള ഗസറ്റ് വിഭാഗം പ്രവൃത്തി സമയം – ഞായര്‍ ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10..00 മുതല്‍ വൈകുന്നേരം 05.00 വരെ. രേഖാമൂലമുള്ള അഭ്യര്‍ത്ഥന പ്രകാരം കേരള സര്‍ക്കാര്‍ ഗസറ്റിന്റെ സര്‍ട്ടിഫൈഡ് &നോണ്‍ സര്‍ട്ടിഫൈഡ് എക്‌സ്ട്രാക്റ്റുകള്‍ നല്‍കും. ഈ ചാര്‍ജ് ചെയ്യുന്ന സേവനം ലൈബ്രറി ഓഫീസ് സമയങ്ങളില്‍ (രാവിലെ 10..00 മുതല്‍ വൈകുന്നേരം 05..00 വരെ) ഞായറാഴ്ച ഒഴികെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭ്യമാക്കിയിരിക്കുന്നു.